പാലക്കാട് വെച്ച് നടന്ന ആറാമത് സംസ്ഥാന ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ മധുജയെ ഹരീന്ദ്രൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ക്ലബ്ബ് സിക്രട്ടറി വിജേഷ് സ്വാഗതവും പ്രസിഡൻ്റ് രാജീവൻ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ പുന്നോൽ ബേങ്ക് പ്രസിഡൻ്റ് രഘുറാം ഉപഹാരം കൈമാറി. CPIM മാഹി ലോക്കൽ കമ്മിറ്റിയംഗം ജയ ബാലു , രാജേഷ് KP എന്നിവർ സംസാരിച്ചു.
Post a Comment