o *ദുരിതാശ്വാസ നിധി കൈമാറി
Latest News


 

*ദുരിതാശ്വാസ നിധി കൈമാറി

 *ദുരിതാശ്വാസ നിധി കൈമാറി* 



മാഹി:റി  ബിൽഡ്  വയനാടിന്റെ ഭാഗമായി ഡി വൈ എഫ് ഐ നിർമ്മിച്ചു നൽകുന്ന 25 വീടിന്റെ നിർമാണ ചിലവിലേക്ക് ഡി വൈ എഫ് ഐ മാഹി മേഖലകമ്മിറ്റി 167000   രൂപ നൽകി.

  കിണ്ണത്തപ്പം ചലഞ്ച്, സ്ക്രാപ്പ് ചലഞ്ച്,എന്നിവയിലൂടെയും കുരുന്നുകൾ നൽകിയ മോതിരങ്ങൾ സമ്പാദ്യ കുടുക്കകൾ വഴിയുമാണ്  പണം കണ്ടെത്തിയത് 


തുക ഡി വൈ എഫ് ഐ  സംസ്ഥാന സെക്രെട്ടറി വി  കെ  സനോജിന് കൈമാറി  ബ്ളോക് സെക്രട്ടറി സനീഷ്, മാഹി മേഖല സെക്രട്ടറി നീരജ് പുത്തലം  ,പ്രസിഡന്റ്‌ സുധീഷ് സി ടി ,നിധിൻ, ദിവ്യ ലിംന എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post