o മരണപെട്ടു
Latest News


 

മരണപെട്ടു



മരണപെട്ടു

അഴിയൂർ ഈസ്റ്റ്‌ up സ്കൂളിന് സമീപം തട്ടാൻന്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് [75]മരണപെട്ടു .

ജമാഅത്തെ ഇസ്ലാമി വടകര ഏരിയ സമിതി അംഗം ,ഐഡിയൽ ട്രസ്റ്റ് അണ്ടിക്കമ്പനി അംഗം ,വെൽഫയർപാർട്ടി അഴിയൂർ യൂണിറ്റ് സെക്രട്ടറി ,മദ്രസത്തുൽ ഇസ്ലാമിയ അധ്യാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു .

ഭാര്യ കുഞ്ഞിബി ,

മക്കൾ :ത്വാഹാ (ദുബായ് ),ജാസ്മിൻ ,ശാഹുൽ (ദുബായ് ),ഷുഹൈൽ (ദുബായ് ),നസീഹ ,മെഹറുന്നിസ 

മരുമക്കൾ :റിൻസി ,ദസ്തകീർ (ബഹ്‌റൈൻ ),റംസീന ,രസല,അൻഷിദ് .

ഖബറടക്കം ശനിയാഴ്ച രാവിലെ ഹാജിയാർപള്ളിയിൽ .

Post a Comment

Previous Post Next Post