o നിര്യാതയായി
Latest News


 

നിര്യാതയായി




പെരിങ്ങാടി:  നെല്ലിക്ക പറമ്പത്ത് "റുക്കിയാസ്" ൽ താമസിക്കുന്ന പൊന്നമ്പത്ത് പുതിയ പുരയിൽ ഖൗലത്ത് (ഖൗലൂത്ത - 60)  നിര്യാതയായി.


പരേതരായ അബൂട്ടിയുടേയും, പൊന്നമ്പത്ത് പുതിയ പുരയിൽ റുക്കിയയുടേയും മകളാണ്.


ഭർത്താവ്: പരേതനായ സുബൈർ (മുഴപ്പിലങ്ങാട്).


മക്കൾ: നവാസ്, നഫീന, നസ്ന നൂരി.


മരുമക്കൾ: ഹാരിസ്, നിസാർ  സൂറത്ത് (പെരിങ്ങാടി).


സഹോദരങ്ങൾ: റാസിഖ്, ഹിജാസ്, സഫീറ, റൗസ, പരേതയായ റസിയ.


ജനാസ നമസ്ക്കാരം: ഇന്ന് വെള്ളിയാഴ്ച (16/08/2024) രാത്രി 9. 30 ന് കല്ലിലാണ്ടി ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം: ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post