o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 *വൈദ്യുതി മുടങ്ങും:* 



മയ്യഴി:    വൈദ്യുതി ശൃംഗല നവീകരണ പ്രവൃത്തികളുടെ ഭാഗമായി വ്യഴാഴ്ച (18-06-2026) രാവിലെ 9 മണി മുതല്‍ 5 മണി  വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായ്, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post