*മുസ്ലീം ലീഗ് വയനാട് പുനരിധിവാസ ഫണ്ട് അഴിയൂർ പഞ്ചായത് തല ഉദ്ഘാടനം*
അഴിയൂർ : വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ട്ടപെട്ടവരെ പുതു ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേത്രത്വത്തിൽ നടത്തുന്ന *വയനാട് പുനരിധിവാസ ഫണ്ട്* അഴിയൂർ പഞ്ചായത് തല ഉദ്ഘാടനം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അയിഷ ഉമ്മറിൽ നിന്നും മുസ്ലീം ലീഗ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് യൂ എ റഹീം സ്വീകരിക്കുന്നു

Post a Comment