o സ്കിൽ ട്രെയിങ് പ്രോഗ്രാം സംഘടിപ്പിച്ചു.
Latest News


 

സ്കിൽ ട്രെയിങ് പ്രോഗ്രാം സംഘടിപ്പിച്ചു.



സ്കിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

 മയ്യഴി മുൻസിപ്പാലിറ്റിയുടെയും നാഷണൽ അർബൻ ലൈവിലി ഹുഡ് മിഷന്റെയും ആഭിമുഖ്യത്തിൽ മൂന്ന് ദിവത്തെ സ്കിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റൊറിയത്തിൽ വച്ചു നടന്ന ചടങ്ങിന് പോണ്ടിച്ചേരി അർബൻ ഡെവലപ്പ്മെന്റ് ഏജൻസി പ്രൊജക്റ്റ്‌ ഓഫീസർ ബി ജയന്തി ഉത്ഘാടനം ചെയ്തു.

പോണ്ടിച്ചേരി അർബൻ ഡെവലപ്പ്മെന്റ് ഏജൻസി സുപ്രണ്ട്ന്റെ എ ജയ ഗോപാലൻ, സ്റ്റേറ്റ് മിഷൻ മാനേജർ ഡി ജയകുമാർ, മാഹി മുൻസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മ്യൂണിറ്റി ഓർഗനിസർ ഇ. കെ റീത്ത, മൈക്രോ എന്റർപ്രൈസ് കൺസ്ൽട്ടന്റ കണ്ണൂർ കുടുംബശ്രീ മിഷൻ പി രമണി, മൈക്രോ എന്റർപ്രണർ രജനി സുജിത് എന്നിവർ സംസാരിച്ചു.

മാഹി മുൻസിപാലിറ്റി രജിസ്റ്റർ ചെയ്ത കുടുംബശ്രീയിലെ അംഗങ്ങൾക് ആണ് ട്രെയിനിങ് നൽകിയത്.

  മൈക്രോ എന്റർപ്രണർ രജനി സുജിത്  നെറ്റിപ്പട്ട നിർമാണം ക്ലാസ്സ്‌  നൽകി.

Post a Comment

Previous Post Next Post