അനധികൃത കച്ചവടം ഉദ്ഘാടനം ചെയ്ത നടപടി പുന:പരിശോധിക്കുക
അഴിയൂർ:-കഴിഞ്ഞ ദിവസം അഴിയൂർ കുഞ്ഞിപ്പള്ളി പരിസരത്ത് പൊതു സ്ഥലം കയ്യേറി അനധികൃത കച്ചവട സ്ഥാപനം ഉദ്ഘാടനം ചെയ്ത അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിയിൽ ലൈസൻസ് സംവിധാനത്തോടെ കച്ചവടം ചെയ്യുന്ന വ്യാപാരികളിൽ പ്രതിഷേധത്തിനിടയാക്കായിട്ടുെണ്ടന്നും അനധികൃത കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നും ഉദ്ഘാടനം ചെയ്ത നടപടി പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് അഴിയൂരിലെ വ്യാപാരികളായ മുബാസ് കല്ലേരി, മഹമ്മൂദ് ഫനാർ,ഷാനി സ് മൂസ്സ എന്നിവർ ചേർന്ന് അഴിയൂർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന് നിവേദനം നൽകി.

Post a Comment