o നിര്യാതയായി
Latest News


 

നിര്യാതയായി


നിര്യാതയായി





മാഹി:പന്തക്കൽ മദോമർക്കണ്ടിയിൽ പ്രസന്ന (57) [പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഫാർമസിസ്റ്റ്]

നിര്യാതയായി


പരേതനായ മദോർക്കണ്ടി കുഞ്ഞിരാമൻ്റെയും, നാരായണിയുടെയും മകളാണ്


ഭർത്താവ്: പി വി പവിത്രൻ (കൊളശ്ശേരി)


സഹോദരങ്ങൾ: മോഹൻ കുമാർ ,രമേശ്, സത്യൻ, ചിത്ര,ഗീത

ശവസംസ്ക്കാരം : ഞായർ പകൽ 11 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post