o ചൊക്ലിയില്‍ വൻ ശീട്ടുകളി സംഘം വലയില്‍; രണ്ട് ലക്ഷം രൂപയുമായി പത്ത് പേർ പിടിയിൽ .
Latest News


 

ചൊക്ലിയില്‍ വൻ ശീട്ടുകളി സംഘം വലയില്‍; രണ്ട് ലക്ഷം രൂപയുമായി പത്ത് പേർ പിടിയിൽ .

 ചൊക്ലിയില്‍ വൻ ശീട്ടുകളി സംഘം വലയില്‍; രണ്ട് ലക്ഷം രൂപയുമായി പത്ത് പേർ പിടിയിൽ .




ചൊക്ലി: മത്തി പറമ്ബില്‍ വൻ ശീട്ടുകളി സംഘത്തെ പിടികൂടി. മത്തിപറമ്ബിലെ കണ്ടോത്ത് കോഴി ഫാമിലെ ഷെഡില്‍ വെച്ച്‌ ശീട്ടുകളിക്കുകയായിരുന്ന പത്തംഘ സംഘത്തെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ് രഞ്ജുവിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. തലശ്ശേരി എ.സി.പി ഷഹിൻ ഷാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊക്ലി പൊലിസിൻ്റെ നേതൃത്വത്തില്‍ പ്രദേശം നിരീക്ഷിച്ചു വരുന്നതിനിടെയാണ് സംഘം പിടിയിലായത്.

Post a Comment

Previous Post Next Post