o കഞ്ചാവുമായി ചൊക്ളി സ്വദേശി പിടിയിൽ*
Latest News


 

കഞ്ചാവുമായി ചൊക്ളി സ്വദേശി പിടിയിൽ*

 *കഞ്ചാവുമായി ചൊക്ളി സ്വദേശി പിടിയിൽ




അഴിയൂർ : ചോമ്പാല പോലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ ഇന്നലെ (വെള്ളിയാഴ്ച്ച)കുഞ്ഞിപ്പള്ളി  ചിറയിൽപ്പീടികയിൽ ഭാഗത്ത് നിന്നും KL 58 M 3330 റജിസ്ട്രേഷൻ നമ്പർ എസ് യു വി കാറിൽ നിന്നും കഞ്ചാവ് സഹിതം ചൊക്ളി ഒളവിലം വൈശമ്പ്രത്തെ  സി എച്ച് ഷംസീറി(44)നെ ചോമ്പാല എസ് എച്ച് ഒ - ബി കെ സിജുവിൻ്റെ നേതൃത്വത്തിൽ എസ് ഐ വി കെ മനീഷ്, എസ് ഐ  പി അനിൽ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, വിജേഷ്, അനന്തൻ, അഭിജിത്ത്, സി പി ഒ അജേഷ് എന്നിവരടങ്ങിയ സംഘം  വാഹനമടക്കം കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post