o സൗജന്യ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു*
Latest News


 

സൗജന്യ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു*

 *സൗജന്യ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു*




പള്ളൂർ: പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024ന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ആപ്തയും മാഹി ദന്തൽ കോളേജും സംയുക്തമായി 

 പള്ളൂർ ആലി ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ വച്ച്  കേരളത്തിലെയും മാഹിയിലെയും  ഭിന്നശേഷിക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ ദന്താരോഗ്യ  ക്യാമ്പ് സംഘടിപ്പിച്ചു.

ചടങ് മാഹി ദന്തൽ കോളേജ്  പൊതു ദന്തരോഗ്യ വിഭാഗം  Dr. രഞ്ജിനി ജോർജ് ഉത്ഘാടനം ചെയ്തു.

അസോസിയേഷൻ രക്ഷധിക്കാരി ഇ എം രേഖ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ്‌ വൈസ് ചെയർമാൻ ടി ശ്രീനിവാസൻ വിശിഷട വ്യകതിയെ ഉപഹാരം നൽകി ആദരിച്ചു.

ട്രസ്റ്റ്‌ ചെയർമാൻ Dr മഹേഷ്‌ പള്ളൂർ,

Dr സിദ്ധാർഥ്, Dr വൈഷ്ണവി,എന്നിവർ സംസാരിച്ചു.


എം കലയരശു, കെ കെ രജനി, കെ പി മനോഹരൻ, വി വി ഷംന, കെ കൗസല്യ എന്നിവർ നേതൃത്വം നൽകി.

 ഭിന്നശേഷിക്കാർക്കുള്ള ട്രെയിൻ കൺസഷന്റെ  ഫോം ആപ്ത പ്രസിഡന്റ്‌ കെ പി ജോഷിത് ചടങ്ങിൽ വച്ചു വിതരണവും ചെയ്തു.


ഫ്‌ളൈയർ ആഘോഷകമ്മിറ്റി ചെയർപേഴ്സൻ പി വി ലിഖിന സ്വാഗതവും ശ്രവണ വിഭാഗം കോ ഓർഡിനേറ്റർ ലതീഫ് ഈസ്റ്റ്‌ പള്ളൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post