*മാഹി ചൂടിക്കോട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
മാഹി ചൂടിക്കൊട്ട രാജീവ് ഭവനിൽ രാജ്യത്തിന്റെ എഴുപത്തി ഏട്ടാമത് സ്വാതന്ത്ര്യദിനം സമുചിതമായി നടന്നു.
മാഹി നഗരസഭാ മുൻ വൈസ് ചെയർമാൻ പി പി വിനോദൻ ദേശീയ പതാക ഉയർത്തി.
തുടർന്ന് മധുര പലഹാര വിതരണവും നടന്നു.
വാർഡ് പ്രസിഡന്റ് കെ എം രവീന്ദ്രൻ , ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളിനി ചാത്തു,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയൻ പൂഴിയിൽ, മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ,മുഹമ്മദ് സർഫാസ് , കെ. എം പവിത്രൻ,വിനോദ് പൂഴിയിൽ,മനോജ് പുത്തലം,രാമചന്ദ്രൻ പുത്തലം, ശോഭ ഭാസ്‌ക്കർ,സുനന്ത, രമ എന്നിവർ പങ്കെടുത്തു.
Post a Comment