o ഹൃദയാഘാതം; അഴിയൂർ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു
Latest News


 

ഹൃദയാഘാതം; അഴിയൂർ സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു


ഹൃദയാഘാതം; അഴിയൂർ സ്വദേശി ബഹ്റൈനിൽ
മരണപ്പെട്ടു




മനാമ: ഹൃദയാഘാതത്തെത്തുടർന്ന് 
അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത് (48)  ബഹ്റൈനിൽ
മരണപ്പെട്ടു

മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു
ഭാര്യ .റുബീന.
(അഴിയൂർ. ബാഫഖി റോഡ് )
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതടക്കമുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു  വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

Post a Comment

Previous Post Next Post