o ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് അര്‍ച്ചനയുടെ അനുശോചനം
Latest News


 

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് അര്‍ച്ചനയുടെ അനുശോചനം

 ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് അര്‍ച്ചനയുടെ അനുശോചനം 



ഒഞ്ചിയം : വയനാട് , വിലങ്ങാട് പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതിദുരന്തത്തില്‍ ജീവനും സ്വത്തുക്കളും നടഷ്ടമായ മുഴുവന്‍ പേര്‍ക്കും അര്‍ച്ചന കുന്നുമ്മക്കര അനുശോചനം രേഖപ്പെടുത്തി . യോഗത്തില്‍ സി.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.അമ്മത് , രവീന്ദ്രന്‍ ചളളയില്‍ , എം.എ.ചന്ദ്രന്‍ , പി.എം. വിനോദന്‍ , കെ.വി.രജീഷ് , ബാബുരാജന്‍ ചാക്ക്യേരി , കെ.കെ.ബാബു , കെ.എം.ബാലന്‍ എന്നിവര്‍ സംസാരിച്ചു. അതിന്‍ദേവ് , ആരാദ്യാ , സിയ ലക്ഷ്മി ,  വേദിക എന്നിവര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു . ആവശ്യമായ ഘട്ടങ്ങളില്‍ സന്നദ്ധസേവനം നടത്താന്‍ അര്‍ച്ചന ടീം  തയ്യാറണെന്ന് യോഗം അറിയിച്ചു.പ്രദേശത്ത്  ദീപം തെളിയിച്ച് അനുശോചനം അറിയിച്ചു .


Post a Comment

Previous Post Next Post