*വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് വിതരണം നാളെ*
മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന ലാപ് ടോപ്പ് വിതരണം നാളെ രാവിലെ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ആഭ്യന്തര,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.നമഃശിവായം നിർവ്വഹിക്കും
മാഹി എം എൽ എ രമേശ് പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേർ ഡി.മോഹൻ കുമാർ സംബന്ധിക്കും.

Post a Comment