*നിര്യാതനായി*
മാഹി: പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപം രയരോത്ത് അശോകൻ (60) നിര്യാതനായി.
പരേതരായ കുഞ്ഞിക്കണ്ണൻ്റെയും,രയരോത്ത് ശാന്തയുടെയും മകനാണ്
ഭാര്യ :സിന്ധു (അഡ്വക്കറ്റ്)
മകൻ : അഭികൃഷ്ണ
സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, പവിത്രൻ.
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment