മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലി തർപ്പണം.
മാഹി: മയ്യഴി മഞ്ചക്കൽ ശ്രീ നാരായണഗുരു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മഞ്ചക്കൽ ശ്രീ നാരായണ മഠത്തിൽ വെ ച്ച് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.
ശ്രീനാരായണ ഗുരുസേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി,ജനറൽ സിക്രട്ടറി ടി.കെ. രമേശൻ, ട്രഷറർ ടി.പി.സഗുണൻ, വസന്ത് മങ്ങാട്ട്, രമേഷ് ബാബു ചെള്ളത്ത്, ടി.സി.രമേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment