o ചെറുവളത്ത് കുടുംബസംഗമം
Latest News


 

ചെറുവളത്ത് കുടുംബസംഗമം

 ചെറുവളത്ത് കുടുംബസംഗമം



ചൊക്ലി: ചെറുവളത്ത് കുടുംബസംഗമം 18/08/2024 ഞായറാഴ്ച 3 മണിക്ക് ചെറുവളത്ത് സതിയുടെ വീട്ടിൽ വെച്ച് നടന്നു. കോഴിക്കോട് മേഖല 'Best NCC Cadet' ബഹുമതി നേടിയ കുടുംബാംഗമായ രാമവിലാസം H.S. S.  വിദ്യാർത്ഥി നിയുക്തിനെ ഉപഹാരവും ക്യാഷ് അവാർഡും നൽകി യോഗം ആദരിച്ചു. 

യോഗത്തിൽ യതീന്ദ്രദാസ് സ്വാഗതവും ജയപ്രസാദ് അ ധ്യക്ഷതയും വഹിച്ചു. സ്മിത, പവിത്രൻ, ഗീത, സതി, ജയരാജൻ പ്രദീപൻ, ശരത്, ഷൈജു, രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. സുരഭി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post