*അഴിയൂരിലെ ഡെൻ്റിസ്ട്രി ഡെൻ്റൽ ക്ളിനിക്ക് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു*
അഴിയൂർ എസ് ബി ഐ ബാങ്കിന് സമീപം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി ആരംഭിച്ച ഡെൻ്റിസ്ട്രി ഡെൻ്റൽ ക്ളിനിക്ക് ഫാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു
DENTISTRY
Dentel Clinic
Near SBI Bank
azhiyur Chungam
Post a Comment