അന്തരിച്ചു
മാഹി: ചെറുകല്ലായി കെ.വി. കുന്നുമ്മൽ സി.കെ.കാദർ (95) അന്തരിച്ചു.
ഭാര്യ : പരേതയായ കുഞ്ഞലിമ.
മക്കൾ : ഹാഷിം, ഹാരീസ്, അലി, യൂസഫ്, സുഹൈൽ, ഇസ്മയിൽ, നെസീമ, സെക്കീന, ഷാജഹാൻ, അസ്ലം, സെജീർ (സി.പി.എം ചെറുകല്ലായി ബ്രാഞ്ചംഗം), അഫ്സത്ത്, ജംഷീറ, പരേതയായ റുക്കിയ.
ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 11 ന് കല്ലാപ്പള്ളി ഖബർസ്ഥാനിൽ
Post a Comment