o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി* 




ന്യൂമാഹി: പരിമഠം തെസ്നി വില്ലയിൽ  ചെട്ടിയാങ്കണ്ടി താഹിറ (70) നിര്യാതയായി


ഭർത്താവ്: പരേതനായ SP ഹനീഫ  (അംബാസഡർ ബേക്കറി,പുനലൂർ) 


പരേതരായ നാലകത്ത് ഉമ്മർകുട്ടിയുടെയും ചെട്ടിയാങ്കണ്ടി മറിയുവിന്റേയും മകളാണ് 



മക്കൾ: ഷഫീക്ക് CH(ട്രഷറർ എടോളിൽ ജുമാമസ്ജിദ്, പരിമഠം), റിയാസ് CH (പുനലൂർ) അനീസ് CH(ഖത്തർ), ഫൈസൽ CH, റഹന, തെസ്നി, സജ്‌ന


ജാമാതാക്കൾ: തൽഹത്ത്, നൗഷാദ്, നൗഫൽ, ഷർഷിയ, സലീന, തഹ്ഷീബ, അംശാദാ 


സഹോദരങ്ങൾ: കുഞ്ഞിമൂസ CH, നസീറ CH, പരേതയായ പാത്തൂട്ടി CH


മയ്യിത് നിസ്കാരം എടോളിൽ പള്ളിയിൽ നാളെ(27-08-2024)രാവിലെ 9.00 ന്  തുടർന്നു കബറടക്കം കല്ലാപള്ളിയിൽ

Post a Comment

Previous Post Next Post