o വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് വിതരണം ചെയ്തു*
Latest News


 

വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് വിതരണം ചെയ്തു*

 *വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ്പ് വിതരണം ചെയ്തു*



മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം പ്ളസ് വൺ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന ലാപ് ടോപ്പ് വിതരണം  സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് പുതുച്ചേരി ആഭ്യന്തര,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ.നമഃശിവായം നിർവ്വഹിച്ചു

മാഹി ഗവ. ഹയർസ്കൂളിലെ 326 ഓളം വിദ്യാർത്ഥികൾക്കാണ്  ലാപ്ടോപ്പ് ലഭിക്കുക

മാഹി എം എൽ എ രമേശ് പറമ്പത്ത്  . റീജ്യണൽ അഡ്മിനിസ്ട്രേർ ഡി.മോഹൻ കുമാർ, മാഹി വിദ്യഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post