o RTO ഓഫീസിലേക്ക് മാർച്ച് നടത്തി
Latest News


 

RTO ഓഫീസിലേക്ക് മാർച്ച് നടത്തി

 

RTO ഓഫീസിലേക്ക് മാർച്ച് നടത്തി



തലശ്ശേരി:ഓട്ടോ ടാക്സി മോട്ടോർ ഫെഡറേഷൻCITU കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വിവിധ ആവശ്യങ്ങൾ ഉയർത്തി തലശ്ശേരി ജോ: RTO ഓഫീസിലേക്ക് നടന്ന മാർച്ച് ധർണ്ണയിൽ ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യ്തു , വാഴയിൽ വാസു അദ്ധ്യക്ഷതവഹിച്ചു സ്വാഗതം.വടക്കൻ ജനാർദ്ദനൻ, .എ കെ സിദ്ദീഖ് ,ശ്രീനിവാസൻ മാസ്റ്റർ, മാണിക്കോത്ത് രവി,കോങ്കി രവി ,സുജിത്ത് പാനൂര് , പി. രഗിനേഷ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post