റസിഡന്റ്സ് അസോസിയേഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി
മാഹിയോടുള്ള കേ ന്ദ്ര അവഗണനയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ മാഹിയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ജോയ്ന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ധർണ അഡ്വ.ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
അസോ.പ്രസിഡൻ്റ് സി. കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു

Post a Comment