Home അന്തരിച്ചു MAHE NEWS August 25, 2024 0 അന്തരിച്ചുന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുംകാട് അരങ്ങിൽ വയലിൽ ഷിബു നിവാസിൽ ടി. രാധ (70) അന്തരിച്ചു. ഭർത്താവ് : കെ.കെ കോരു (കുട്ടപ്പൻ). മക്കൾ: ഷാജി, ഷാനി, ശ്രീജിത്ത്, ഷിബു. മരുമക്കൾ: സജ്ന, സീന, റജിന, രമ്യ.
Post a Comment