നിര്യാതയായി
പെരിങ്ങാടി: മദ്രസ്സത്തുൽ ഖാദിരിയുടെ അടുത്തുള്ള താഴെ മല്ലാളിയിൽ ആയിഷ (അയിച്ചീത്ത - 94) നിര്യാതയായി.
ഭർത്താവ്: പരേതനായ മമ്മു.
സഹോദരി: പരേതയായ കുഞ്ഞലിമ.
കല്ലിലാണ്ടി ജുമാ മസ്ജിദ് രാത്രി 8 മണിക്ക് നടന്ന ജനാസ നമസ്ക്കാരത്തിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു.
Post a Comment