അന്തരിച്ചു
മയ്യഴി: അഴിയൂർ കോട്ടാമല അഴിയൂർ യു.പി. സ്കൂളിന് സമീപം കുന്നുമ്മൽ പയേരി ചന്ദ്രൻ (73) അന്തരിച്ചു. റിട്ട. ഇൻഡസ്ട്രിയൽ ഓഫീസറാണ്.
ന്യൂമാഹി ടൗണിലെ നോവ പ്രിന്റേഴ്സ് ഉടമയാണ്.
ഭാര്യ: ജയ ഷൈമ
മക്കൾ: ജിതിൻ ചന്ദ്രൻ, ജിജിന ചന്ദ്രൻ.
മരുമക്കൾ : സരിൻ രാഘവൻ, ശ്രുതി ജിതിൻ.
സഹോദരങ്ങൾ :സുകുമാരൻ, മോഹനൻ, സുരേന്ദ്രൻ, സജീവൻ, സതീശൻ.
സംസ്കാരം ബുധനാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.
Post a Comment