കുഴഞ്ഞു വീണു മരിച്ചു
കണ്ടശ്ശാംകടവ് (തൃശൂർ): മാമ്പുള്ളിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മാഹിയിൽ ആനന്ദ് വൈൻ സ് എന്ന സ്ഥാപനം നടത്തിയിരുന്ന പൊറ്റേക്കാട്ട് സുരേഷ്(ഓമന) - വാസന്തി ദമ്പതികളുടെ മകൻ അജി എന്നുവിളിക്കുന്ന ആശിഷ്(47) ആണ് മരിച്ചത്.
വീട്ടിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു .
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് 12മണിയോടെയാണ സംഭവം.
ഭാര്യ: നിമിഷ
സഹോദരൻ: ആദർശ്.
സംസ്കാരം നാളെ(14/8/2024ബുധൻ)രാവിലെ 11മണിക്ക്.
Post a Comment