പി. കെ .രാമൻ്റെ 43-ാം ചരമ വാർഷികം: പുഷ്പാർച്ചന നടത്തി
മാഹി ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപകൻ. പി. കെ രാമൻ്റെ 43-ാം ചരമവാർഷികത്തിൽ മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികൾ രാവിലെ അദ്ദേഹത്തിൻ്റെ ഭവനത്തിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി
ക്ഷേത്രം പ്രസിഡൻറ് പി പി വിനോദൻ അനുശോചനം രേഖപ്പെടുത്തി.
Post a Comment