*കെവലിയേർസ് ദെ മായേ*
*ഫ്രീഡം സൈക്കിൾ റാലി 2024*
*ആഗസ്റ്റ് 15*
മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേർസ് ദേ മായെ ആഗസ്റ്റ് 15 ന് കാലത്ത് മയ്യഴിയിൽ നിന്ന് ഈസ്റ്റ് പള്ളൂർ , പന്തക്കൽ വഴി മാക്കുനി വരേയും തിരിച്ച് മാഹിയിലേക്കും ഫ്രീഡം സൈക്കിൾ റൈഡ് സംഘടിപ്പിക്കുന്നു
താൽപ്പര്യപ്പെടുന്നവർക്ക് പേർ റജിസ്റ്റർ ചെയ്യാവുന്നതാണ്.
റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക് T ഷർട്ട് പങ്കെടുക്കുന്നവർക്കെല്ലാം ലഘുഭക്ഷണവും ഉണ്ടായിരിക്കും
താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ആഗസ്റ്റ് 10 രാത്രി 10 മണിക്ക് മുമ്പ് അറിയിക്കേണ്ടതാണ്.
+91 62829 77716
+91 98953 93184

Post a Comment