o *ബി എസ് സി - Botany പരീക്ഷയിൽ 2nd Rank* *ഫാത്തിമത്തുൽ ഷഹാന ഷെറിനെയെ മുസ്ലിം ലിഗ് മാഹി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു*
Latest News


 

*ബി എസ് സി - Botany പരീക്ഷയിൽ 2nd Rank* *ഫാത്തിമത്തുൽ ഷഹാന ഷെറിനെയെ മുസ്ലിം ലിഗ് മാഹി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു*

 *ബി എസ് സി - ബോട്ടണി പരീക്ഷയിൽ 2nd റാങ്ക് കരസ്ഥമാക്കിയ*

*ഫാത്തിമത്തുൽ ഷഹാന ഷെറിനെയെ മുസ്ലിം ലിഗ് മാഹി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു*



മാഹി: മടപ്പള്ളി കോളേജിൽ നിന്ന് ബി എസ് സി ബോട്ടണി പരീക്ഷയിൽ  രണ്ടാം റാങ്ക് കരസ്ഥമാക്കിയ പൂഴിത്തലയിലെ ഫാത്തിമത്തുൽ ഷഹാന ഷെറിയെ മുസ്ലിം ലിഗ് മാഹി ജില്ലാ കമ്മിറ്റി നേതാക്കൽ വീട്ടിൽ ചെന്ന് മൊമൻ്റൊയും മധുരവും നൽകി അഭിനന്ദിച്ചു


മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന മുൻ ട്രഷററും എസ്ടിയു ദേശീയ 

വൈ: പ്രസിഡൻ്റുമായ പി.യൂസുഫ് ഉപഹാരം നൽകി


മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിഎ.വി.ഇസ്മായിൽ , സെക്രട്ടറി റഫീക്ക് തയ്യുള്ളതിൽ,പള്ളൂർ സി. എഛ്.സെന്റർ പ്രസിഡന്റ്‌ ഇസ്മായിൽചങ്ങരോത്ത്,യൂത്ത് ലീഗ് പ്രസിഡന്റ്‌ അൻസീർ പളളിയകത്ത്, എന്നിവർ പങ്കെടുത്തു 


പൂഴിത്തല സി എച്ച് മഹല്ലിൽ ശിഹാബ് റുബീന എന്നിവരുടെ മകളാണ്


Post a Comment

Previous Post Next Post