അന്തരിച്ചു
മയ്യഴി: പന്തക്കൽ വയലിൽ പീടിക പെട്രോൾ പമ്പിന് സമീപം കരിപ്പൂളിൽ 'കളഭ'ത്തിൽ പത്മിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ചന്ദ്രോത്ത് ബാലകൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ: പ്രീത, പ്രീഭ (ഗൾഫ്) മരുമകൻ: സന്തോഷ് കുമാർ (ഗൾഫ്) സഹോദരങ്ങൾ: ടി.കെ.പത്മനാഭൻ (റിട്ട. നേവി), രാമചന്ദ്രൻ (വിമുക്ത ഭടൻ) സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 9 ന് കണ്ടിക്കൽ ശ്മശാനത്തിൽ

Post a Comment