o വിദ്യാർത്ഥിനിക്ക് വീൽ ചെയർ നൽകി
Latest News


 

വിദ്യാർത്ഥിനിക്ക് വീൽ ചെയർ നൽകി

 വിദ്യാർത്ഥിനിക്ക് വീൽ ചെയർ നൽകി



മാഹി: ചെറുകല്ലായി ഗവ: എൽ.പി.സ്കൂളിലെ വിദ്യാർത്ഥിനിക്കായി മാഹി സി.എച്ച്. സെന്റർ വക വീൽ ചെയർ നൽകി.

സ്കൂളിൽ നടന്ന ചടങ്ങിൽ സി.എച്ച്. സെന്റർ പ്രസിസ ണ്ട് എ.വി. യൂസഫ് അദ്ധ്യഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കെ.നംഷീർ,എ.വി. അൻ സാർ , സി.കെ. റസ്മൽ , ടി.കെ. വസിം,സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ കെ.കെ. മനീഷ് സ്വാഗതവും, ബി. അനുശ്രീ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: പ്രധാനാദ്ധ്യാപകൻ കെ.കെ. മനീഷിന് സി.എച്ച്. സെന്റർ പ്രസിഡണ്ട് എ.വി.യുസഫ് വീൽ ചെയർ കൈമാറുന്നു.

Post a Comment

Previous Post Next Post