കുരിക്കള പറമ്പത്ത് അലി ഹാജി നിര്യാതനായി
മാഹി: ഗ്രാമത്തി മഹല്ല് ജമാഅത്ത് പ്രസിഡണ്ട് കുരിക്കള പറമ്പത്ത് അലി ഹാജി(88). നിര്യാതനായി
ചൊക്ലി സിഎംസി ഹോസ്പിറ്റലിൽ വെച്ചായിരു ന്നു അന്ത്യം.
മഞ്ചേരി അബ്ദുള്ള, മഞ്ചേരി മറിയുമ്മ എന്നിവ രുടെ മകനാണ്. ഗ്രാമത്തി പള്ളിക്കടുത്ത് കുനിയി ലാണ് താമസം.
ഭാര്യ: ആസ്യ(മത്തിപറമ്പ്).
മകൾ: ബദ് രിയ.
സഹോദരർ: സഫിയ, ആയിഷ, പരേതരായ ബീച്ചൂ, പാത്തൂട്ടി, ഹംസ.
ദീർഘകാലമായി ഗ്രാമത്തി പള്ളി മദ്രസ്സ എന്നിവ നടത്തി വരുന്ന ഗ്രാമത്തി മഹല്ല് ജമാഅത്ത് പ്രസി ഡണ്ടാണ് അലി ഹാജി. ദീർഘകാലം അഹമദാ ബാദിൽ കച്ചവടക്കാരനായിരുന്നു. വിഭാഗീയത കൾക്ക് അതീതമായി പാരമ്പര്യ മഹല്ലിലെ ഭരണ കാര്യങ്ങളിൽ എല്ലാവരെയും യോജിപ്പിച്ചും സഹ കരിപ്പിച്ചും കൊണ്ടു പോകുന്നതിൽ അലി ഹാജി യുടെ പക്വതയുള്ള നേതൃത്വം വിലപ്പെട്ടതായിരു ന്നു.
ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഗ്രാമത്തി പള്ളി ഖബറിസ്ഥാനിൽ.

Post a Comment