*മാഹിപ്പാലത്തിലെ എക്സപൻഷൻ ജോയിൻ്റിൽ വിള്ളൽ ?*
മാഹി: ഇരുപതിലേറെ ദിവസം അടച്ചിട്ട് അടിയന്തിര അറ്റകുറ്റപ്പണി നടത്തിയ മാഹിപ്പാലത്തിലെ എക്സ്പൻഷൻ ജോയിൻ്റിൽ ഒരിടത്ത് വീണ്ടും വിള്ളൽ
NHAI യുടെ ഫണ്ട് ഉപയോഗിച്ച് 19.33 ലക്ഷം രൂപ ചിലവിട്ടാണ്
ഏപ്രിൽ 29 മുതൽ മെയ് 19 വരെ അടച്ചിട്ട് പാലം അറ്റകുറ്റപ്പണി നടത്തിയത്
ന്യൂമാഹി ഭാഗത്ത് നിന്നും കയറുന്ന ഭാഗത്ത് രണ്ടാമത്തെ എക്സ്പൻഷൻ ജോയിൻ്റിലാണ് വിള്ളൽ കണ്ടെത്തിയത്


Post a Comment