o ബജറ്റിനെതിരെ പ്രതിഷേധം
Latest News


 

ബജറ്റിനെതിരെ പ്രതിഷേധം

 ബജറ്റിനെതിരെ പ്രതിഷേധം



ന്യൂമാഹി : കേരളത്തെ അവഗണിച്ച ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സിപിഐ (എം) ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമാഹി ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു

കെ ജയപ്രകാശൻ, വടക്കൻ ജനാർദനൻ, എസ് കെ വിജയൻ , സി വി ഹേമന്ത് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post