o കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു
Latest News


 

കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

 കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു



ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ കർഷകർക്കായി കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സാറ്റാൻഡിങ് കമ്മറ്റി ചെയർമാൻ മഹേഷ് മാണിക്കോത്ത്  അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയിത്തു ഉദ്‌ഘാടനം ചെയ്തു.

Post a Comment

Previous Post Next Post