Home അന്തരിച്ചു MAHE NEWS July 25, 2024 0 അന്തരിച്ചുമയ്യഴി: പന്തക്കൽ പന്തോ ക്കാട്ടിലെ പറമ്പൻ്റവിട എം.കെ.സജീവൻ (57) അന്തരിച്ചു. അച്ഛൻ: പരേതനായ നാണു, അമ്മ: കമലാക്ഷി.സഹോദരങ്ങൾ: രാജീവൻ, ഷജിൽ, ഷനിൽ ,ഷീബ, ഷബീന, ഷിംന
Post a Comment