o പൂർവ്വ വിദ്യാർത്ഥി സംഗമം
Latest News


 

പൂർവ്വ വിദ്യാർത്ഥി സംഗമം

 പൂർവ്വ വിദ്യാർത്ഥി സംഗമം



മാഹി :സി.ഇ. ഭരതൻ എച്ച്.എസ്.എസിലെ

( മുൻ ഗവ: ഗേൾസ് ഹൈസ്‌കൂൾ)

പൂർവ്വ വിദ്യാർത്ഥികളുടെ ഒരു മഹാ സംഗമം

2024 ജൂലായ് 27 ശനിയാഴ്ച സ്കൂ‌ൾ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു

അറുപതിലധികം വർഷങ്ങളിലായി പഠിച്ച വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കുന്ന സമ്മേളനം  മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും

Post a Comment

Previous Post Next Post