മിന്നൽ ചുഴലിയിൽ മരം മുറിഞ്ഞു വീണു
മാഹി: ഇന്ന് രാവിലെ 11.30 ഓടെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ ചാലക്കര മാഹി കോളേജിനടുത്ത സീ ലാൻഡ് കോർട്ടേഴ്സിന് സമീപത്തെ മരമാണ് മിന്നൽ ചുഴലിയിൽ നിലം പതിച്ചത്
വൈദ്യുതി കമ്പികൾക്ക് മീതെ മരം മുറിഞ്ഞു വീണതിനെതുടർന്ന് ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞു
കോർട്ടേഴ്സിനും കേട്പാട് പറ്റി
വൈദ്യുതിക്കമ്പികളും, പോസ്റ്റും പൊട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു


Post a Comment