മരണപ്പെട്ടു
ചോമ്പാല:ശാന്ത പരവൻ്റെ വളപ്പിൽ ശാന്ത (81)നിര്യാതയായി.
ഭർത്താവ് :പരേതനായ ബാലൻ
മക്കൾ: കാർത്ത്യായനി, പ്രകാശൻ (RMPI അഴിയൂർ ലോക്കൽ കമ്മിറ്റി ചെയർമാൻ) ലതിക, അജിത
മരുമക്കൾ: സുരേഷ് ബാബു കോടിയേരി , സ്മിത തട്ടോളിക്കര, രതീശൻ പാലോളിപ്പാലം വടകര, അശോകൻ കണ്ണൂക്കര .
സഹോദരങ്ങൾ: പത്മിനി, ചന്ദ്രി,പരേതനായ അശോകൻ

Post a Comment