അകമലർ 88' കുടുംബസമ്മേളനം
മാഹി : മാഹി മഹാത്മാ ഗാന്ധി ആർട്സ് കോളേജിലെ പ്രീ ഡിഗ്രി 1988-90 വർഷത്തെ കൂട്ടായ്മയായ 'അകമലർ 88' ന്റെ 7ആം കുടുംബസമ്മേളനം ആഗസ്റ്റ് 4ന് രാവിലെ 9.30മുതൽ മാഹി ശ്രീനാരായണ Bed കോളേജിൽ വച്ചു നടക്കുന്നു. യോഗത്തിൽ അകമലർ കുടുംബത്തിലെ വിവിധ പരീക്ഷകളിൽ വിജയികളായ മുഴുവൻ കുട്ടികളെയും ആദരിക്കുന്നു... തുടർന്ന് വിവിധ കലാ കായിക മത്സരങ്ങളും... നൃത്തം. ഗാനമേള എന്നിവയും ഉണ്ടാവും.

Post a Comment