o സുരൻ മാസ്റ്റർ ഓർമ്മ ദിനം
Latest News


 

സുരൻ മാസ്റ്റർ ഓർമ്മ ദിനം

 സുരൻ മാസ്റ്റർ ഓർമ്മ ദിനം



സുരൻ മാസ്റ്ററുടെ 11-ാം വർഷ ഓർമ്മ ദിനത്തിൽ പുത്തലം ബ്രദേഴ്സ് അനുസ്മരണ യോഗം സഘടിപ്പിച്ചു. യോഗത്തിൽ കൺവീനർ അപ്പു പുത്തലം സ്വാഗതം ചെയ്തു. ചെയർമാൻ നിധിൻ അദ്ധ്യക്ഷ വഹിച്ചു സംസാരിച്ചു. മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാർ, വിനയൻ പുത്തലം, മനോശ്, അനിൽ, റിയാസ്, വിജേഷ്, ശ്രീകുമാർ ഭാനു എന്നിവർ ഓർമ്മകൾ പങ്കുവെച്ചു. സന്ദീപ് പുത്തലം നന്ദി രേഖപെടുത്തി.

Post a Comment

Previous Post Next Post