o നിര്യാതയായി
Latest News


 

നിര്യാതയായി



നിര്യാതയായി

മയ്യഴി ചാലക്കരയിൽ നീലിമ ഹൗസിൽ മുൻ മയ്യഴി മുനിസിപ്പാൽ കമ്മീഷണറും പുതുച്ചേരി സംസ്ഥാന അണ്ടർസിക്രട്ടറിയുമായ പരേതനായ പി.ബാലൻ്റെ ഭാര്യ ഉമാ ദേവി(62)    നിര്യാതയായി.


തലശ്ശേരി

പെരുന്താറ്റിലെ പ്രശസ്ത വാസ്തു ശാസ്ത്ര പണ്ഡിതനും കവിയും ഗ്രന്ഥകാരനുമായ വിദ്വാൻ നാരായണൻ കോയിത്തട്ടയുടേയും കൂവാട്ട് മാധവി അമ്മയുടേയും മകളാണ്.


 ഡോക്ടർ നീമ , മയ്യഴി വൈദ്യുതി വകുപ്പ് ജീവനക്കാരി ലീഷ്മ എന്നിവർ മക്കളാണ്.


അഡ്വക്കേറ്റ്  ഉല്ലാസ്സ് ,ഇന്ത്യൻ മിലിട്ടറിയിലെ ദിനേഷ് എന്നിവർ മരുമക്കളാണ്.


ഏറെ കാലം മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറിയും അതുപോലെ പുതുച്ചേരി 11 ബിസ് ബീച്ച് കൂട്ടായ്മയിലെ പ്രധാനിയും ആയിരുന്നു.



ശവസംസ്കാരം നാളെ (ജൂലായ് 28) ന് 11 മണിക്ക് മാഹി പൊതു സ്മശാനത്തിൽ

Post a Comment

Previous Post Next Post