o വോളിബോളുകൾ സ്പോൺസർ ചെയ്തു
Latest News


 

വോളിബോളുകൾ സ്പോൺസർ ചെയ്തു

 *വോളിബോളുകൾ സ്പോൺസർ ചെയ്തു.*



മാഹി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ ക്യാമ്പിലേക്ക് JNGHSS അലുംനി ഇരുപത് ബോളുകൾ സ്പോൺസർ ചെയ്തു.



കായിക അധ്യാപകനും, വോളിബോൾ കോച്ചും ആയ അനീഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജിനോസ് ബഷീർ ഉത്ഘാടനം ചെയ്തു. പഴയ കാല കായിക താരങ്ങളായ ശരൺ മാസ്റ്റർ, വിദ്യ ടീച്ചർ,ഷാനവാസ്‌ കിടാരൻ, അഷർ, പ്രേംജി, രാഗി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, വിനോദ് വളപ്പിൽ സ്വാഗതവും റഹ്മത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post