നിര്യാതനായി .
ചോമ്പാല ഹാർബ്ബർ റോഡിലെ ശ്രീനാരായണ ഗുരു പഠനകേന്ദ്രം റോഡിൽ ചെറുവത്ത് പറമ്പിൽ ഷാരോൺ ഹൌസിൽ താമസിച്ചിരുന്ന ക്രിസ്റ്റോഫർദാസ് ( മാനു ഏട്ടൻ ) (90) കോഴിക്കോട്ട് നിര്യാതനായി. സംസ്ക്കാരം പിന്നീട് കോഴിക്കോട്ട് നടക്കും .
ഭാര്യ :ലീല ക്രിസ്റ്റോഫർ ( റിട്ട. ബി ഇ എം ഗേൽസ് ഹോം ചോമ്പാല ) മക്കൾ ബൈജു ഹാരിസൺ ( ക്യുവർലൈൻ ഫാർമ ),റോജു ഹെസ്റ്റൺ ( ദുബായ് ),ഷൈജു ഹെൻഡ്രിക്സ് ( ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത ഫ്രാൻസിസ് മരുമക്കൾ നിഷ, ജിഷ, രേഷ്മ .സഹോദരങ്ങൾ ക്രിസ്റ്റീന . പരേതരായ സ്റ്റല്ലാ ദാസൻ .ഐഡ ഫ്രാൻസിസ്

Post a Comment