o വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തുന്നു
Latest News


 

വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തുന്നു

 വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തുന്നു



മാഹി:  പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 ന്റെ ഭാഗമായി സബർമതി ട്രസ്റ്റും എസ്.ബി.എച്ച് അക്കാഡമിയും സംയുക്തമായി വിദ്യാമൈത്രി ടാലന്റ് സേർച്ച് എക്സാം നടത്തുന്നു. മാഹിയിലെ 1 മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്ര രചനാ മത്സരം (4.8.24) മാഹിയിലെയും കേരളത്തിലെയും 5 മുതൽ 8 വരെ ഉള്ള വിദ്യാർത്ഥികൾക്ക് അഭിനയ ശില്പശാല (01.09.24) 9,10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്വിസ്സ് മത്സരം (11.08.24) മാഹിയിലെയും കേരളത്തിലെയും

പ്ലസ് 1, പ്ലസ് 2 ഹ്യുമാനിറ്റ്സ് വിദ്യാർത്ഥികൾക്ക് സോഷ്യൽ സയൻസ് ടാലന്റ് സേർച്ച് എക്സാം (11.8.24) എന്നിവ നടത്തുന്നു. എല്ലാ മത്സരവും അതത് ദിവസം രാവിലെ 9.30 മുതൽ പള്ളൂർ ആലി ഇംഗ്ളീഷ് മീഡിയം സ്കൂളിൽ വച്ച്. പങ്കെടുക്കാനഗ്രഹിക്കുന്നവർ

82810 62635, 9447300389 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

Post a Comment

Previous Post Next Post