നിര്യാതനായി
ചൊക്ലി:
ഈസ്റ്റ് പള്ളൂർ വലിയ പറമ്പത്ത് ബാലൻ വി.പി(76) നിര്യാതനായി.
ഭാരൃ.ശൈലജ ചാമേരി,
മക്കൾ:ലിജീഷ്.വി.പി.(ഓപ്ഷൻസ് മൊബൈൽ.ഇരട്ടപിലാക്കൂൽ)
ജിജേഷ്.വി.പി(സൗദി അറേബ്യ)
മരുമക്കൾ -രൂപ,നയന,
സഹോദരങ്ങൾ യശോദ,(വയലളം), ശാരദ(ചൊക്ലി)
നാരായണി(പൂക്കോം), രാജൻ (പളളൂർ), പരേതയായ കല്യാണി,ജാനു എന്നിവർ.മേരി വൈൻസ് ജീവനക്കാരനും
മാർവൽ റസിഡന്റ്സ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറ്.സംസ്കാരം 29/07/2024 ന് തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment