o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം അടിയേരി സുധാകരൻ (74) തലശ്ശേരി ടെമ്പിൾ ഗെയിറ്റിൽ ജഗന്നാഥ ക്ഷേത്രത്തിന് സമീപം നമിത്തിൽ അന്തരിച്ചു. 

ദീർഘകാലം കുടുംബസമേതം കൽക്കത്തയിലായിരുന്നു.

അച്ഛൻ: റിട്ട. സീനിയർ സുപ്രണ്ട് പരേതനായ അടിയേരി കുഞ്ഞാപ്പു റൈറ്റർ (കേരള വിദ്യാഭ്യാസ വകുപ്പ്).

അമ്മ: പരേതയായ അടിയേരി മാധവി.

ഭാര്യ: പ്രസന്ന.

മകൻ: പരേതനായ നമിത്ത്.

സഹോദരങ്ങൾ: കനകവല്ലി, രതി (റിട്ട. ക്ലാർക്ക്, പുന്നോൽ സർവ്വീസ് ബേങ്ക്), കനകരാജൻ (ബേക്കറി, രത്നഗിരി), ജയമതി (പി.ടി.അധ്യാപിക), സജിത, പരേതരായ പ്രഭാകരൻ, രാജീവൻ. സംസ്കാരം ഞായറാഴ്ച പകൽ 12ന് ടെമ്പിൾ ഗെയിറ്റിലെ വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post